
സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നു; കോടിയേരി ബാലകൃഷ്ണൻ
സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാരിന്റെ ജനപ്രീതിയിൽ അസ്വസ്ഥരായവരാണ് സംസ്ഥാനത്ത് അട്ടിമറി സമരം നടത്തുന്നത്. മന്ത്രിമാരെ കൊലപ്പെടുത്താനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്.