
വിപണി വീണ്ടും കുതിച്ചു; നിഫ്‌റ്റി 11,900ന് മുകളില്‍
നിഫ്‌റ്റി 11,900 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. ഓഗസ്റ്റിലെ ഉയര്‍ന്ന നിലവാരത്തെ പിന്നിലാക്കിയാണ് വിപണി കുതിച്ചത്. ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ് 326 പോയിന്റും നിഫ്‌റ്റി 79 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്.