
ആദ്യ ഘട്ട കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി യു.എ.ഇ
യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സീന്‍ എടുക്കുന്ന മുന്‍ഗണന ലിസ്റ്റില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി. ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, മിലിറ്ററി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രം നല്‍കാനായിരുന്നു തീരുമാനം.