Tag: The Central

കര്‍ഷക ആത്മഹത്യകളുടെ കണക്ക് തങ്ങളുടെ കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ കര്‍ഷക ആത്മഹത്യകളുടെ കണക്കും തങ്ങളുടെ കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മിക്ക സംസ്ഥാനങ്ങളും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കര്‍ഷക ആത്മഹത്യയുടെ കണക്ക് നല്‍കിയിട്ടില്ലെന്നാണ് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കിയത്.

Read More »

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ പ്രത്യേകം മുറികള്‍ അനുവദിക്കണമെന്നുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ റദ്ദാക്കി. പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുകയോ മറ്റ് സംവിധാനങ്ങള്‍ വഴി പരീക്ഷ എഴുതാന്‍ അവസരം നല്‍കുകയോ ചെയ്യാം.

Read More »

സിനിമ, സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ

സിനിമ, സീരിയൽ ചിത്രീകരണങ്ങൾക്ക്‌ കേന്ദ്ര സർക്കാർ മാർഗനിർദേശം പുറത്തിറക്കി. സെറ്റുകളിൽ മാസ്‌ക്കും സാമൂഹിക അകലവും നിർബന്ധം ആണെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ഷൂട്ടിങ് ലൊക്കേഷനുകൾ, റെക്കോർഡിങ് സ്റ്റുഡിയോകൾ, എഡിറ്റിങ് റൂമുകൾ തുടങ്ങിയ ഇടങ്ങളിൽ ആറടി ദൂരം പാലിച്ച് വേണം ജോലി ചെയ്യാൻ. നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല.

Read More »