
ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്ററെ സിബിഐ ചോദ്യം ചെയ്യുന്നു
ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്ററെ സിബിഐ ചോദ്യം ചെയ്യുന്നു. തൃശൂർ ജില്ലാ കോർഡിനേറ്റർ ലിൻസ് ഡേവിസിനെയാണ് കൊച്ചി സിബിഐ ഓഫീസിൽ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൂന്നംഗ സിബിഐ സംഘം വടക്കാഞ്ചേരി നഗരസഭാ ഓഫിസിലെത്തി ബിൽഡിംഗ് പെർമിറ്റ് ഫയലുകളുമായി മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ലിൻസിനെ ചോദ്യം ചെയ്യുന്നത്.