
2021-ല്‍ ഒളിമ്പിക്സ് നടത്താന്‍ തയാറാണെന്ന് ജപ്പാന്
2021ല്‍ ഒളിമ്പിക്സ് നടത്താന്‍ തയാറാണെന്ന് അറിയിച്ച് ജപ്പാന്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലാണ് ജപ്പാന് പ്രധാനമന്ത്രി യോഷിഹിഡെ സുഗെ ഇക്കാര്യം അറിയിച്ചത്.