
ജീവനക്കാർ ഉൾപ്പെടെ 10 പേർക്ക് കോവിഡ്; തലശ്ശേരി ടെലി ഹോസ്പിറ്റൽ അടച്ചു
തലശ്ശേരി ടെലി ഹോസ്പിറ്റൽ അടച്ചു. ഹോസ്പിറ്റൽ ജീവനക്കാർ ഉൾപ്പെടെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് നടപടി. ഇന്നലെ നടന്ന പരിശോധനയിൽ ആണ് കോവിഡ് പോസറ്റീവ് ആയത്.ഇതേ തുടർന്ന് ആശുപത്രി അടച്ചിടുകയാണുണ്ടായത്.ആശുപത്രിയിൽ എത്തിയ ഒപി,ഐപി രോഗികളടക്കമുള്ളവർക്കും രോഗം സ്ഥിരീകരിച്ചു.