
തിരുവനന്തപുരം വിമാനതാവളത്തിൽ എത്തിയ രണ്ടു ഭീകരർ എൻ.ഐ.എ പിടിയിൽ
തിരുവനന്തപുരം വിമാനതാവളത്തിൽ നിന്ന് രണ്ട് ഭീകരർ എൻ.ഐ.എ പിടിയിൽ. ഒരാൾ ലക്ഷറെ തോയ്ബ , മറ്റൊരാൾ ഇന്ത്യൻ മുജാഹിത് ഭീകരർ എന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകി