
തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ തയ്യാറായി യു.എ.ഇ-ഇസ്രായേല്‍ കരാര്‍
യു.എ.ഇയും ഇസ്രായേലും തമ്മില്‍ ഒപ്പുവെച്ച സമാധാന കരാറിന്റെ ഉള്ളടക്കം പുറത്ത് വന്നു. ‘അബ്രഹാം ഉടമ്പടി’ എന്നു പേരിട്ട കരാറില്‍ പശ്ചിമേഷ്യയുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നു പറയുന്നു.തീവ്രവാദത്തിനെതിരെ പോരാടുന്നതിനായി പശ്ചിമേഷ്യക്കായി പ്രത്യേക നയം രൂപവത്കരിക്കും. ഇക്കാര്യത്തില്‍ യു.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. തീവ്രവാദത്തിനും പൊതുശത്രുക്കള്ക്കുമെതിരെ പ്രതിരോധിക്കുന്നതിന് സഹകരിക്കും.
