
മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും
മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കുക. ദീപാവലിക്ക് ശേഷം ആരാധനാലയങ്ങള്‍ തുറക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉദ്ദവ്