
ദേശീയ അധ്യാപക അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. കോവിഡ് കാലത്ത് ഡിജിറ്റൽ അധ്യയനം നടത്തുന്ന അധ്യാപകർക്ക് അഭിനന്ദനം .
ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യാപക അവാർഡുകൾ സമ്മാനിച്ചു.ഇത് ആദ്യമായി ഓൺലൈൻ ആയി നടത്തിയ പരിപാടിയിൽ 47 അധ്യാപകർക്കാണ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്. പുരസ്കാര ജേതാക്കളായ അധ്യാപകരെ അഭിനന്ദിച്ച രാഷ്ട്രപതി, സ്കൂൾ വിദ്യാഭ്യാസത്തിന്റെ