
ടാക്സ് റീ ഫണ്ട് കിട്ടാന്‍ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യണം
കഴിഞ്ഞ വര്‍ഷം ഫയല്‍ ചെയ്ത ഇന്‍കം ടാക്സ് റിട്ടേണിന്റെ റീ ഫണ്ട് നിങ്ങള്‍ക്ക് ലഭി ച്ചോ? ഇതുവരെ ലഭിച്ചില്ലെങ്കില്‍ ടാക്സ് റീ ഫണ്ട് ലഭിക്കുന്നതിനുള്ള നടപടി ക്രമം പൂര്‍ത്തിയാക്കാത്തത് മൂലമാകാം. റീ ഫണ്ട് ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് നിങ്ങളുടെ ടാക്സ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. ഈയിടെയാണ് ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയത്.