
രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചില്‍; രജനീകാന്ത് ആശുപത്രിയില്‍
ഹൈദരാബാദ്: തമിഴ് സിനിമാതാരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് താരത്തെ ഇന്ന് രാവിലെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രജനി തന്റെ പുതിയ ചിത്രം