
തമിഴ് റോക്കേഴ്‌സ് പൂട്ടിച്ച് ആമസോണ്‍; സിനിമ മേഖലയ്ക്ക് ആശ്വാസം
ചെന്നൈ: സിനിമ മേഖലയുടെ പേടിസ്വപ്‌നമായിരുന്ന തമിഴ് റോക്കേഴ്‌സിനെ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്തു. ഡിജിറ്റല്‍ മില്ലേനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം ആമസോണ്‍ ഇന്റര്‍ നാഷണല്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇന്റര്‍നെറ്റില്‍ നിന്ന്