
തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം പതിനഞ്ച് പേര്‍ക്ക്
സമൂഹവുമായി നേരിട്ട് ബന്ധമുളള തൊഴില്‍മേഖലകളിലെ തൊഴിലാളികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഏറ്റവും മികച്ച തൊഴിലന്തരീക്ഷം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കാനും, തൊഴിലാളി തൊഴിലുടമാബന്ധം മെച്ചപ്പെടുത്താനും തൊഴിലാളികള്‍ക്ക് ബഹുജനങ്ങളുമായി മികച്ച ഇടപെടലും ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.