
സംസ്ഥാന നൈപുണ്യ നയം രൂപീകരിക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍
നൈപുണ്യ ശേഷിയുള്ള തൊഴില്‍ ശക്തി വാര്‍ത്തെടുക്കുന്നതിന് സംസ്ഥാന നൈപുണ്യ നയം രൂപീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി.പി.രാമകൃഷ്ണന്‍. നൈപുണ്യ വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര നൈപുണ്യദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യുവജനനൈപുണ്യദിനാഘോഷം
