സാമ്പത്തിക സംവരണം അട്ടിമറിക്കുന്നു: കത്തോലിക്കാ സഭ
മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.