
സ്വര്‍ണക്കടത്ത് കേസില്‍ ഭീകരവാദം സ്ഥാപിക്കാന്‍ എന്ത് തെളിവ്? എന്‍ഐഎ കോടതി
കള്ളക്കടത്ത് കേസുകളിലെല്ലാം യു.എ.പി.എ ആണോ പ്രതിവിധിയെന്ന് കോടതി പറഞ്ഞു.
കള്ളക്കടത്ത് കേസുകളിലെല്ലാം യു.എ.പി.എ ആണോ പ്രതിവിധിയെന്ന് കോടതി പറഞ്ഞു.
ശിവശങ്കറിനൊപ്പമാണ് സ്വപ്ന പണവുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കണ്ടത്.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. എന്‍ഐഎ ഉള്‍പ്പടെ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വപ്ന പ്രതിയായതിനാല്‍ ആണ് പുറത്തിറങ്ങാന്‍ കഴിയാത്തത്.
സ്വപ്നയ്ക്ക് ഈ ബ്രാഞ്ചിൽ ലോക്കറുമുണ്ട്. ഇന്നലെയാണ് ബാങ്ക് മാനേജര്‍ക്ക് എന്‍ഫോഴ്സ്മെന്റ് കത്തയച്ചത്. ഇതേ ശാഖയില്‍ കോണ്‍സുലേറ്റിന് ആറ് അക്കൗണ്ടുകള്‍ ഉണ്ട്.
വിമാനത്താവള സ്വർണക്കളളക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ അടുത്ത മാസം 8 വരെ റിമാൻഡ് ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ സ്വപ്ന വിയ്യൂർ ജയിലിൽ പോകാൻ പ്രയാസമുണ്ട് എന്ന് കോടതിയെ അറിയിച്ചു. തുടർന്ന് ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാന്‍ അനുമതിയുണ്ട്.
സ്വപ്ന സുരേഷ് ഒഴികെ ആറ് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.വെള്ളിയാഴ്ച വരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ ഫോൺ വിശദാംശങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
സ്വപ്നയുടെ ചികിത്സാ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം.
സ്പെയ്സ് പാര്‍ക്കിലെ ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കിയ കേസില്‍ സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കാക്കനാട് ജയിലിലെത്തി കന്‍റോണ്‍മെന്‍റ് പോലീസാകും അറസ്റ്റ് രേഖപ്പെടുത്തുക.
സ്വര്‍ണക്കടത്ത് കേസില്‍ ജനം ടി.വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്ന സുരേഷിന്റെ മൊഴി. അനിലുമായി തനിക്ക് ഉറ്റ സൗഹൃദമാണ് തനിക്കുള്ളതെന്ന് സ്വപ്ന മൊഴി നല്‍കി. സൗഹൃദം പുതുക്കാന്‍ അനില്‍ നമ്ബ്യാര്‍ നിരന്തരം വിളിക്കാറുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ നിര്‍ദ്ദേശച്ചതനുസരിച്ച് ഒളിവില്‍ പോകുന്നതിന് മുന്‍പായി താന്‍ അനില്‍ നമ്ബ്യാരെ വിളിച്ചിരുന്നതായി സ്വപ്ന പറയുന്നു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായി. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്‍റെ ബന്ധം വ്യക്തമായതിനെ തുടർന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചിയിലെ ഓഫിസിൽ മൊഴി നൽകാൻ ഹാജരായത്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയിട്ടില്ല.
സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സസ്പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റെിന്റെ മൊഴി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്ന് തന്നിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാര്‍ അയ്യര്‍ മൊഴി നല്‍കി.
വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം രൂപ എന്ന് റിപ്പോർട്ട്. അതിൽ 75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് കൈമാറി . മൂന്നര കോടി രൂപ
സ്വപ്‌നയും എം ശിവശങ്കറും നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ കോടതിയില്‍. 2017 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് യുഎഇയില്‍ പോയി. 2018 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒമാനില്‍ വെച്ച് കണ്ടു
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു. സ്വപ്നയ്‌ക്ക് സ്വർണക്കടത്തിൽ പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്. സ്വർണക്കടത്തിലൂടെ നടന്നത് രാജ്യത്തിനെതിരായ
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും. നിലവിൽ പതിനഞ്ച് ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയിൽ വെച്ച്
സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കേസിൽ മാധ്യമങ്ങളോട് പ്രതികരിച്ചതിന് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ എൽ.എസ്.ഷിബുവിന് സസ്പെൻഷൻ. സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘം നൽകിയ വ്യാജപരാതിയിൽ നിയമക്കുരുക്കിൽപ്പെടുകയും ഹൈദരാബാദിലേക്കു സ്ഥലം
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. അടുത്ത മാസം ഒന്ന് വരെ കസ്റ്റഡി തുടരും.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. ഇന്ന് ഇരുവരേയും
പ്രതികളുടെ കസ്റ്റഡി ഇന്ന് തീരുന്ന സാഹചര്യത്തിലാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍.
സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കെ.ടി.റമീസും അറസ്റ്റിലായി. ഇവരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടാൻ നടപടികള്‍ തുടങ്ങി. ബാങ്ക് നിക്ഷേപത്തിന്റെ
ഇരുവരെയും വെള്ളിയാഴ്ച്ച വരെ കസ്റ്റഡിയില്‍ വിട്ടു.
സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ സ്വപ്‌നയുടെ ഫ്ലാറ്റില്‍ 4 തവണ കണ്ടിട്ടുണ്ടെന്ന് സന്ദീപ് നായരുടെ മൊഴി. ഒരു തവണ ശിവശങ്കരനെ അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റില്‍
അമ്പലമുക്കിലെ ഫ്ളാറ്റില്‍ സ്വപ്നയെ തെളിവെടുപ്പിനായി എത്തിച്ചു.
തിരുവനന്തപുരം: കള്ളക്കടത്ത് മാഫിയയ്ക്ക് മുറി ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരനായ അരുണ്‍. ഐടി വകുപ്പില്‍ ശിവശങ്കറിന്‍റെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് അരുണ്‍ മുറി ബുക്ക് ചെയ്തത്. കള്ളക്കടത്ത് സംഘത്തിന്‍റെ ചര്‍ച്ചകളില്‍ സ്വപ്നയുടെ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുമായുള്ള സൗഹൃദം ശരിവെച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറി എം ശിവശങ്കര്‍. സ്വപ്‌നയുമായി പലതവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് കസ്റ്റംസിനോട് ശിവശങ്കര്‍ പറഞ്ഞു. സന്ദീപും സരിത്തും സ്വപ്നയുടെ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെയും സ്വപ്‌നയുടെയും ഫോണ്‍ രേഖ പുറത്ത്. സരിത്ത് പലതവണ എം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ വിളിച്ചു. പതിനാല് തവണയാണ് ഇരുവരും
കൊച്ചി: സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് എന്‍ഐഎ. സ്വര്‍ണത്തിന്റെ ഉറവിടവും പണം എവിടെപ്പോയെന്നും അന്വേഷിക്കണം. സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷയില്‍ ആയിരുന്നു എന്‍ഐഎയുടെ പരാമര്‍ശം. സ്വപ്‌നയ്ക്കും സന്ദീപിനും എതിരെ കൂടുതല്‍ തെളിവുകള്‍ ഇന്ന്
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. സ്വപ്ന സുരേഷിനെ തൃശൂരിലെ കോവിഡ് കെയര്‍ സെന്‍റെറിലാണ് പാര്‍പ്പിക്കുക. സന്ദീപ് നായരെ അങ്കമാലിയിലെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലും
ഇന്നലെ ബെംഗളൂരുവില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലെത്തി. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി പുറപ്പെട്ട എന്‍ഐഎ സംഘമാണ് അല്‍പസമയം മുന്‍പ് വാളയാര്‍ കടന്ന് കേരളത്തിലേക്ക് പ്രവേശിച്ചത്.എഎസ്പി
സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്വപ്ന സുരേഷിന്‍റെ ഐടി വകുപ്പിലെ നിയമനം സംബന്ധിച്ച് സംസ്ഥാനതലത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് സിപിഎം. നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കണമെന്ന് സിപിഎമ്മില്‍ ധാരണയായെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഐടി വകുപ്പിന് കീഴിലെ സ്വപ്ന സുരേഷിന്‍റെ നിയമനം എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം. ‘ഐടി
താന്‍ മാറി നില്‍ക്കുന്നത് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുള്ളതിനാല്‍ അല്ലെന്ന് ആരോപണവിധേയയായ സ്വപ്‌ന.ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് മാറിനില്‍ക്കുന്നതെന്നും സ്വപ്‌ന പറഞ്ഞു. എല്ലാ രാഷ്ട്രീയനേതാക്കളെയും തനിക്കാറിയാമെന്നും മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ഇതൊന്നും ബാധിക്കില്ലെന്നും നഷ്ടം തനിക്കും കുടുംബത്തിനും മാത്രമാണെന്നും
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.