
സ്വര്‍ണക്കടത്ത് കേസ്: റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റും. റമീസിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള കസ്റ്റംസിന്‍റെ

