
കേരളത്തിലെത്തുന്ന സ്വര്‍ണ്ണത്തിന്‍റെ നിറം കാവിയും പച്ചയും: കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കേരളത്തിലെത്തുന്ന സ്വര്‍ണ്ണത്തിന്‍റെ നിറം ചുവപ്പല്ല കാവിയും പച്ചയുമാണെന്ന് കോടിയേരി ആരോപിച്ചു. സിപിഎം മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ