
കോവിഡ് രോഗിയുടെ മരണം പുറത്തുവിട്ട നഴ്‌സിങ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
കോവിഡ് രോഗി ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ട നഴ്‌സിങ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് ഓഫീസര്‍ ജലജ കുമാരിയെയാണ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.