
രാജ്യസഭയില്‍ മൂന്ന് എഎപി എം.പിമാര്‍ക്ക് സസ്പെന്ഷന്
ഒരു ദിവസത്തേക്കാണ് സസ്പെന്ഷന് നടപടിയെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു

ഒരു ദിവസത്തേക്കാണ് സസ്പെന്ഷന് നടപടിയെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ
പശ്ചാത്തലത്തിൽ ഗോപകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു

ഓക്സ്ഫഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചത് രാജ്യത്തെ മരുന്നു പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട്. രാജ്യത്തെ 17 സെന്ററുകളില്‍ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ വാക്സിന് പരീക്ഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സെറം വ്യക്തമാക്കി- ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.