
സൂര്യ ടി.വി രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി
സൺ നെറ്റ് വർക്കിന്റെ മലയാളം ചാനലായ സൂര്യ ടി.വി രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സൂര്യ ടിവി ബിസിനസ് ഹെഡ് രഘു രാമചന്ദ്രനാണ് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്.

