
സംസ്ഥാനത്ത് വളര്‍ച്ചാ നിരക്ക് കുറഞ്ഞു; ഒന്‍പത് മാസത്തിനിടെ ഉണ്ടായ നഷ്ടം 25,000 കോടി
പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചുവെന്ന് സര്‍വേയില്‍ പറയുന്നു.

പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചുവെന്ന് സര്‍വേയില്‍ പറയുന്നു.

കെഎസ്ആര്‍ടിസിയിലെ പരിഷ്കരണങ്ങളുടെ ഭാഗമായാണ് സര്‍വ്വേ നടത്തുന്നത്.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ഇന്ത്യയിലെ പ്രധാന സംസ്‌ഥാനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ‘കോവിഡ്-19 സ്വാധീന സർവ്വേ’ യിൽ മഹാമാരിക്കെതിരെ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച പ്രതിരോധ നടപടികളിൽ കേരളത്തിൽ നിന്നുള്ളവർ വലിയ സംതൃപ്തി പ്രകടിപ്പിച്ചതായി കണ്ടെത്തി.