Tag: Supplyco

ഭക്ഷ്യക്കിറ്റ് അട്ടിമറിക്കാന്‍ ശ്രമം നടന്നേക്കാം; മുന്നറിയിപ്പുമായി സപ്ലൈക്കോ ജനറല്‍ മാനേജര്‍

ജീവനക്കാര്‍ക്ക് നല്‍കിയ മാര്‍ഗ നിര്‍ദേശത്തിലാണ് ജനറല്‍ മാനേജര്‍ ആര്‍.രാഹുല്‍ മുന്നറിയിപ്പ് നല്‍കുന്നത്

Read More »

തുണിസഞ്ചി തട്ടിപ്പ്: ടെന്‍ഡര്‍ നടപടികള്‍ കര്‍ശനമാക്കി സപ്ലൈകോ

കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് സഞ്ചി നേരിട്ട് വാങ്ങുന്നതും നിര്‍ത്തി. കരാറെടുത്തിട്ട് വിതരണം ചെയ്യാത്തവരില്‍ നിന്ന് പിഴയീടാക്കും.

Read More »

സപ്ലൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് പ്രവര്‍ത്തനം തുടങ്ങി

സപ്ലൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് ഉദ്ഘാടനം ചെയ്തു. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആരംഭിച്ചതാണ് സബർബൻമാൾ. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചത്.

Read More »

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍; സപ്ലൈകോയുമായി ചേര്‍ന്ന് നോര്‍ക്കയുടെ പ്രവാസി സ്‌റ്റോര്‍ പദ്ധതി

കോവിഡ് കാരണം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ നോര്‍ക്കയുടെ പദ്ധതി. ഇതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് 15% മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും.

Read More »