
ഒമാന്‍ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കും ; സാമ്പത്തിക വൈവിധ്യവത്കരണത്തിന് രാജ്യം സന്നദ്ധം : സുല്‍ത്താന്‍ ഹൈതം
സാമ്പത്തിക വൈവിധ്യവത്കരണത്തിന് രാജ്യം സന്നദ്ധം. ഇതിനായി പ്രാദേശിക നിക്ഷേപത്തിന് അനുയോജ്യമായ ഇടമാക്കി മാറ്റുമെന്ന് സുല്‍ത്താന്‍ പ്രഖ്യാപിച്ചു മസ്‌കറ്റ് : പ്രാദേശിക ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിന് ഒമാന്‍ സുല്‍ത്താന്റെ ആഹ്വാനം. സ്ഥാ നാരോഹണത്തിന്റെ രണ്ടാം വാര്‍ഷിക