
കോവിഡ് വ്യാപനം, യുദ്ധ തന്ത്രങ്ങള്‍ മാറ്റിപ്പണിയണം: ഡോ സുല്‍ഫി എഴുതുന്നു
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുംന്തോറും കോവിഡിന്‍റെ രോഗലക്ഷണങ്ങളും മാറിമറിയുകയാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ സാധാരണ പനിയുടെ ലക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ പുതിയ ലക്ഷണങ്ങളോടെയാണ് കോവിഡ് രോഗികള്‍ എത്തുന്നത്. ചിലര്‍ക്ക് യാതൊരു അസ്വസ്ഥതയും