
ഭീമ കൊറേഗാവ് കേസ്: മലയാളികളായ സ്റ്റാന്‍ സ്വാമി, ഹാനി ബാബു ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കുറ്റപത്രം
2018 ലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. 1818-ല്‍, മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ചെറിയൊരു ഗ്രാമമായ ഭീമ കൊറേഗാവില്‍ ബ്രിട്ടീഷുകാരും പേഷ്വയുടെ പട്ടാളവും തമ്മില്‍ നടന്ന യുദ്ധത്തെ അനുസ്മരിക്കുന്ന യോഗം സംഘര്‍ഷാഭരിതമാകുകയായിരുന്നു.