
കേരള ഭൂഷണം പത്രത്തിലും, സി ജെ തോമസ് പത്രാധിപരായ വീക്കിലി കേരള എന്ന വാരികയിലും ആദ്യകാലങ്ങളില്‍ ഇരുവരുടേയും കാര്‍ട്ടൂണുകള്‍ സ്ഥിരം പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു.

പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി ചിലര്‍ സുഹ്യത്തുക്കള്‍ക്ക് മിഠായി നല്‍കുന്നതിനൊപ്പം ഐസ്പ്രൂട്ടും വാങ്ങി നല്‍കിയിരുന്നു എന്ന് ഓര്‍ക്കണം.

നോര്‍ത്ത് കളമശ്ശേരിയിലെ പ്രീതി തീയറ്റര്‍ വളരെ പ്രശസ്തമാണ്. പ്രദേശത്തെ യുവാക്കളെ ത്രസിപ്പിച്ചിരുന്ന ഉച്ചപ്പടത്തിന്റെ കേന്ദ്രമായിരുന്നു.

തൃക്കാക്കര ചരിത്രത്തിന്റെ ഭാഗമാകയാല്‍ അവിടേയ്ക്ക് ഒരു യാത്ര ഉചിതമാണ്. എറണാകുളം പട്ടണത്തിനും ആലുവായ്ക്കും ഇടയിലാണ് തൃക്കാക്കര.

അവിടെ വെച്ച് സുഷമാജിയുമായി സമകാലീന രാഷ്ട്രീയം സംസാരിച്ചിട്ടുണ്ട്. 1999ല്‍ കര്‍ണ്ണാടകയിലെ ബല്ലേരിയില്‍ നിന്ന് അന്നത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് എതിരായി മത്സരിച്ച അവസരത്തില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത് ഓര്‍ക്കുന്നു.

വൈറസിനെ തളച്ച് ജനങ്ങളെ രക്ഷിക്കുന്നതോടെയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ശാസ്ത്ര ഫാന്റസി സിനിമ അവസാനിക്കുന്നത്.

സുധീർ നാഥ് നമുക്ക് കോവിഡിനൊപ്പം ജീവിക്കാം എന്ന് ആദ്യം പറഞ്ഞത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ്. വാക്സിൻ കണ്ടെത്താൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നും, അതിനാൽ ലോക് ഡൗൺ അസാധ്യമാണെന്നും അദ്ദേഹം ഏപ്രിൽ മാസം പറഞ്ഞിരുന്നു.