Tag: Student cadet force

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കണ്ണൂരിലെ സ്റ്റുഡന്റ് പോലീസ്

ലോക് ഡൗണ്‍ കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 485 രോഗികള്‍ക്ക് മരുന്നുകളും അവശ്യവസ്തുക്കളും ഇവര്‍ എത്തിച്ചു. 2000 പേരടങ്ങുന്ന ബ്ലഡ് ഡോണേഴ്‌സ് കമ്മ്യൂണിറ്റി രൂപീകരിച്ച് 50 പേര്‍ക്ക് നേരിട്ടും 20 പേര്‍ക്ക് ബ്ലഡ് ബാങ്കുകളിലൂടെയും രക്തം എത്തിച്ചുനല്‍കുകയും ചെയ്തു.

Read More »