
കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്
ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 14 വിദ്യാര്‍ഥികള്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്. ഇന്നലെയാണ് 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ എസ്എസ്എല്‍സി പരീക്ഷയെഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കര്‍ണാടക സര്‍ക്കാര്‍