
കോവിഡ് വ്യാപനം രൂക്ഷം; സർക്കാരിനെതിരായ പ്രത്യക്ഷ സമരം നിർത്തിവെച്ച് യുഡിഎഫ്
വിവിധ ആരോപണങ്ങളിൽ സർക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് നിർത്തി വച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.