
ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: രാവിലെ നേട്ടമില്ലാതെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി ചെറിയ ഇടിവിനു ശേഷം കരകയറ്റം നടത്തി. സെന്‍സെക്സ് 91 പോയിന്റ് നേട്ടം രേഖപ്പെടുത്തി. 49584ലാണ് ക്ലോസ് ചെയ്തത്. 30 പോയിന്റ് നേട്ടത്തോടെയാണ് നിഫ്റ്റി