
നൈജീരിയന്‍ വിദേശകാര്യ മന്ത്രിയ്ക്ക് കോവിഡ്
നൈജീരിയന്‍ വിദേശകാര്യ മന്ത്രി ജെഫ്രി ഒന്യേമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ നാലാമത്തെ കോവിഡ് പരിശോധനയിലാണ് പോസിറ്റീവായത്. നൈജീരിയയിലെ കോവിഡ് പ്രസിഡന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് ഇദ്ദേഹം.