Tag: state govt

pinarayi-vijayan

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരുവനന്തപുരം അതിരുപതയുടെ അഭിനന്ദനങ്ങള്‍

നാടാര്‍ സംവരണ വിഷയത്തില്‍ അര നൂറ്റാണ്ടു കാലത്തെ ആവശ്യത്തിനാണ് പരിഹാരമായത്. മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ് ഈ വിഷയം പരിഹരിക്കാന്‍ കഴിഞ്ഞത്.

Read More »

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിസി ഫണ്ടും സര്‍ക്കാര്‍ ടെന്‍ഡറുകളും പരിഗണനയില്‍: മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരള ബാങ്ക്, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ പോലുള്ള പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളുടെ പിന്തുണയോടെ സംസ്ഥാനത്തിന്റെ സ്വന്തം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് (വിസി) രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി

Read More »

കുട്ടികള്‍ക്ക് ഒരു കരുതല്‍; താലോലം പദ്ധതിക്ക് 5.29 കോടി അനുവദിച്ചു

ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസുവരെയുളള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ അനുവദിക്കുന്നതാണ് താലോലം പദ്ധതി.

Read More »

അതിഥി തൊഴിലാളികള്‍ക്ക് സുരക്ഷിത താമസം; ആലയ് പദ്ധതി ഉദ്ഘാടനം ഇന്ന്

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പദ്ധതി പൂര്‍ണ്ണമായും ഓണ്‍ലൈനായിരിക്കും.

Read More »

അങ്കമാലി-ശബരി റെയില്‍പാത: നിര്‍മ്മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും

  തിരുവനന്തപുരം: അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന ചെലവിനായുളള പണം ലഭ്യമാക്കും. റെയില്‍വേ പാതയുടെ നിര്‍മ്മാണത്തിന്റെ പകുതി ചെലവ്

Read More »