ജെഡിഎസ് പിളര്‍പ്പിലേക്ക്; സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ച് നാണു വിഭാഗം
മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി. കെ നാണുവിനെ അനുകൂലിക്കുന്ന വിഭാഗം തിരുവനന്തപുരത്ത് നാളെ സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു.