
യുഎഇ നിക്ഷേപം ലക്ഷ്യമിട്ട് എക്‌സ്‌പോ പവലിയനില്‍ 500 ഇന്ത്യന്‍ സ്റ്റാര്‍ട് അപുകളുടെ സംഗമം
എക്‌സ്‌പോ 2020 യിലെ ഇന്ത്യാ പവലിയനില്‍ രാജ്യത്തെ സ്റ്റാര്‍ട് അപുകളുടെ പ്രസന്റേഷനുകള്‍ നടന്നു. 194 യുണികോണുകളാണ് തങ്ങളുടെ പ്രസന്റേഷന്‍ പിച്ചുകള്‍ നടത്തിയത്. ദുബായ് : യുഎഇയില്‍ നിന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്ന്




