
അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രം പാട്ട്; നായകന്‍ ഫഹദ്
ഹിറ്റ് ചിത്രമായ പ്രേമത്തിനു ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് അല്‍ഫോണ്‍സ് പുത്രന്‍. ‘പാട്ട്’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.