
ശ്രീലങ്കന്‍ തീരത്ത് നാശം വിതച്ച് ബുറെവി; കേരളത്തില്‍ എത്തുന്നത് മഴയായി
അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് തെക്കന്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.