
ശബ്ദത്തിന്റെ ലോകത്തേക്ക് 1000 പേര്‍; കേരളപ്പിറവി ദിനത്തില്‍ ‘ശ്രവണ്‍’ പദ്ധതിക്ക് തുടക്കം
സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ആശയവിനിമയ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും സംരംക്ഷിക്കുന്നതിനാവശ്യമായ നൂതന സഹായ ഉപകരണങ്ങള്‍ വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ സൗജന്യമായി വിതരണം ചെയ്തു വരികയാണ്.