
പുതിയ വിസ- സൗദിയിലെത്തിയ വിദേശ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ഇഖാമ നിര്‍ബന്ധം
ജിദ്ദ: സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് കാലാവധിയുള്ള ഇഖാമ നിര്‍ബന്ധമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. പുതിയ വിസയില്‍ സൗദിയിലെത്തിയ വിദേശ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് ഇഖാമ ലഭിക്കുന്നതിനു മുമ്പായി പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ച് മാറ്റാന്‍ സാധിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ്