സൗമിത്ര ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഇതിഹാസ ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും.