
ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം സ്ഥാപിക്കാനുള്ള പദ്ധതികളുമായി അബുദാബി
ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം സ്ഥാപിക്കാനുള്ള പദ്ധതികളുമായി അബുദാബി. ഫ്രാന്‍സിലെ ഇഡിഎഫും ജിങ്കോ പവറും ചേര്‍ന്നായിരിക്കും രണ്ട് ജിഗാവാട്ട്സ് ശേഷിയുള്ള സൗരോര്‍ജ നിലയം നിര്‍മിക്കുന്നത്. കുറഞ്ഞ നിരക്കില്‍ ഊര്‍ജ ഉത്പാദനം ലക്ഷ്യമിട്ടാണ്