
സൗദിയില്‍ കനത്ത മഴ തുടരുന്നു,; താബുക് മേഖലയില്‍ മഞ്ഞുവീഴ്ച, കൗതുക കാഴ്ചകാണാന്‍ ജനപ്രവാഹം
പുതുവത്സരത്തില്‍ സൗദിയിലെ താബുക് മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച. വടക്കന്‍ പ്രവിശ്യകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മൈനസ് ഡിഗ്രിയാണ് താപനില. റിയാദ് : സൗദി അറേബ്യയില്‍ കനത്ത മഴ തുടരുന്നതിനിടെ മഞ്ഞു വീഴ്ച റിപ്പോര്‍ട്ട്