
ലഘു, ഇടത്തരം സംരംഭകര്‍ക്ക് സൗജന്യ വൈദ്യുതിയും ഓഫീസും -ഒമാന്‍ സര്‍ക്കാരിന്റെ വാഗ്ദാനം
ഒമാന്‍ സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയുടെ കീഴിലുള്ള ഖേദ്മ സെന്ററുകളിലാണ് പുതിയ സംരംഭകര്‍ക്ക് സഹായകമായി സൗജന്യങ്ങള്‍. മസ്‌കറ്റ് : വ്യവസായ സൗഹൃദത്തിന് പുതിയ നിര്‍വചനം ഒരുക്കി ചെറുകിട സംരംഭകര്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി ഒമാന്‍