Tag: Sivakarthikeyan

നടന്‍ തവസിക്ക് സഹായവുമായി വിജയ് സേതുപതിയും ശിവകാര്‍ത്തികേയനും

വിജയ് സേതുപതിക്ക് പുറമെ നടന്‍ ശിവകാര്‍ത്തികേയനും തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. തവസിയുടെ ചികിത്സാ ചെലവിനായി പണം സ്വരൂപിക്കാന്‍ ഫാന്‍ ക്ലബ്ബ് അംഗങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നടന്‍ സൂരിയും തവസിയുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.

Read More »