
സ്വര്‍ണക്കടത്ത് കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്ന് സരിത്ത്; എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്ന് മുഖ്യപ്രതി സരിത്തിന്റെ മൊഴി. എന്‍ഐഎക്കാണ് സരിത്ത് മൊഴി നല്‍കിയത്. വസ്തുത പരിശോധിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ശിവശങ്കറിന്റെ വിദേശ
