Tag: Sitaram Yechury

ഹത്രാസ് പീഡന കേസില്‍ നീതി ആവശ്യപ്പെട്ട് നേതാക്കള്‍

ഹത്രാസ് പീഡന കേസില്‍ നീതി ആവശ്യപ്പെട്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ,
സീതാറാം യെച്ചൂരിയും , ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും.

Read More »

ഡല്‍ഹി കലാപക്കേസില്‍ സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവർ പ്രതിപ്പട്ടികയില്‍

ഡല്‍ഹി കലാപക്കേസില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍പ്പെടുത്തി ഡല്‍ഹി പോലീസിന്റെ കുറ്റപത്രം. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴിയനുസരിച്ച് യെച്ചൂരിയും മറ്റു നേതാക്കളും കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് പോലീസ് തയ്യാറാക്കിയ അനുബന്ധ കുറ്റപത്രത്തിലുള്ളതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Read More »