
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ഇന്ന്
അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ പതിനൊന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ പതിനൊന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
ഭാഷയും ദേശവും കടന്ന് ഹൃദയങ്ങളിൽ പെയ്തിറങ്ങിയ ദൈവീക നാദം നിലച്ചു. സംഗീത പ്രേമികളുടെ ആത്മാവിൽ ആഴത്തിൽ പതിഞ്ഞ നോവായി എസ്. പി. ബി സംഗീതം.
തന്റെ ദുഃഖങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഗായിക കെ.എസ് ചിത്ര. നമ്മള്‍ ദുഃഖിച്ചിരുന്നാല്‍ കൂടെയുള്ളവര്‍ക്കും അതുണ്ടാകുമെന്നും അതുകൊണ്ട് പോസിറ്റീവായി ഇരിക്കണമെന്ന് ചിത്ര പറഞ്ഞു. കാപട്യം നിറഞ്ഞ ലോകത്ത് കുട്ടികള്‍ മാത്രമാണ് നൂറ് ശതമാനം
പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി മകന്‍ എസ് പി ചരണ്‍ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാല്‍ ആശുപത്രി വിട്ടിട്ടില്ല. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ വെന്റിലേറ്ററില്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
ഗായകന്‍ എസ്. പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവെന്ന മകന്‍റെ പ്രസ്താവന നിഷേധിച്ച് എംജിഎം ആശുപത്രി. എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രശ്നമില്ല, കോവിഡ് നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ആശുപത്രി വിശദമാക്കി.
കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങള്‍. അതേസമയം ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില മോശമായെന്ന രീതിയില്‍ ഓണ്‍ലൈന്‍ മീഡിയകളിലൂടെ വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥത
ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച് എസ്പിബിയെ എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചത്.
1980 ജൂലൈ 31 നായിരുന്നു സംഗീത പ്രേമികളെ സങ്കടക്കയത്തിലാക്കി ആ വാര്‍ത്ത നല്ലത്. ലോകം കീഴടക്കിയ വിഖ്യാത ഗായകന്‍ മുഹമ്മദ് റാഫിയുടെ വേര്‍പാട്. അന്ന് അദ്ദേഹത്തിന് പ്രായം വെറും 55. ആ ശബ്ദം
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.