
പ്രതിരോധ മേഖലയിലെ സുരക്ഷാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ-സിംഗപ്പൂർ നയതന്ത്ര ചര്‍ച്ചയില്‍ തീരുമാനം
14-ാമത് ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ നയതന്ത്ര സംഭാഷണം ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടന്നു.ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാറും സിംഗപ്പൂർ പ്രതിരോധ സെക്രട്ടറി ചാൻ ഹെങ് കീയും ചേർന്ന് സംയുക്തമായി ചർച്ചകൾക്ക് നേതൃത്വം വഹിച്ചു.